കരിപ്പോടി പ്രാദേശിക സമിതി കെട്ടിട നിര്‍മാണ ഫണ്ടിലേക്ക് കപ്പലോട്ടക്കാരുടെ കൈത്താങ്ങ്

പാലക്കുന്ന്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം കരിപ്പോടി പ്രാദേശിക സമിതിക്ക് വേണ്ടി സ്വന്തമായി പണിയുന്ന കെട്ടിടത്തിന്റെ നിര്‍മാണ ഫണ്ടിലേക്ക് കരിപ്പോടിയിലെ മര്‍ച്ചന്റ്‌നേവി ജീവനക്കാരുടെ കൂട്ടായ്മയുടെ കൈത്താങ്ങ്. അവര്‍ സ്വരൂപിച്ച തുക ഭണ്ഡാര വീട്ടിലെ തിരുമുന്‍പില്‍ വെച്ച് ക്ഷേത്ര സ്ഥാനികരുടെയും ഭരണ സമിതി ഭാരവാഹികളുടെയും സാനിധ്യത്തില്‍ കരിപ്പോടി പ്രാദേശിക സമിതി ഭാരവാഹികള്‍ക്ക് കൈമാറി. സുനിഷ് പൂജാരി, ബാലകൃഷ്ണന്‍ കാരണവര്‍, അശോകന്‍ നാലിട്ടുകാരന്‍, കുഞ്ഞിക്കോരന്‍ പണിക്കര്‍, ഭരണ സമിതി പ്രസിഡന്റ് ഉദയമംഗലം സുകുമാരന്‍, സെക്രട്ടറി ആടിയത്ത് അച്യുതന്‍, പ്രാദേശിക സമിതി […]

പാലക്കുന്ന്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം കരിപ്പോടി പ്രാദേശിക സമിതിക്ക് വേണ്ടി സ്വന്തമായി പണിയുന്ന കെട്ടിടത്തിന്റെ നിര്‍മാണ ഫണ്ടിലേക്ക് കരിപ്പോടിയിലെ മര്‍ച്ചന്റ്‌നേവി ജീവനക്കാരുടെ കൂട്ടായ്മയുടെ കൈത്താങ്ങ്.
അവര്‍ സ്വരൂപിച്ച തുക ഭണ്ഡാര വീട്ടിലെ തിരുമുന്‍പില്‍ വെച്ച് ക്ഷേത്ര സ്ഥാനികരുടെയും ഭരണ സമിതി ഭാരവാഹികളുടെയും സാനിധ്യത്തില്‍ കരിപ്പോടി പ്രാദേശിക സമിതി ഭാരവാഹികള്‍ക്ക് കൈമാറി.
സുനിഷ് പൂജാരി, ബാലകൃഷ്ണന്‍ കാരണവര്‍, അശോകന്‍ നാലിട്ടുകാരന്‍, കുഞ്ഞിക്കോരന്‍ പണിക്കര്‍, ഭരണ സമിതി പ്രസിഡന്റ് ഉദയമംഗലം സുകുമാരന്‍, സെക്രട്ടറി ആടിയത്ത് അച്യുതന്‍, പ്രാദേശിക സമിതി പ്രസിഡന്റ് സുരേഷ് കുമാര്‍ പാലക്കുന്ന്, സെക്രട്ടറി കെ.വി.സുരേഷ്‌കുമാര്‍, ട്രഷറര്‍ പാലക്കുന്നില്‍ കുട്ടി, കപ്പലോട്ടക്കാരുടെ പ്രതിനിധികളായ മധു കരിപ്പോടി, സുരേന്ദ്രന്‍ പാലക്കുന്ന്, സുജിത് വെടിത്തറക്കാല്‍ സംബന്ധിച്ചു.

Related Articles
Next Story
Share it