നാടിന്റെ പുരോഗതിയില്‍ പ്രവാസി സമൂഹത്തിന്റെ പങ്ക് അനിവാര്യം-വി.കെ.പി ഹമീദലി
ദുബായ്: നാടിന്റെ പുരോഗതിയില്‍ പ്രവാസി സമൂഹത്തിന്റെ പങ്ക് എപ്പോഴും അനിവാര്യമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പര്‍ വി.കെ.പി ഹമീദലി പറഞ്ഞു. ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ നേതാക്കാളായ കെ.ഇ.എ ബക്കര്‍, എ.ജി.സി ബഷീര്‍, എ.ബി ഷാഫി, കെ.എം.സി.സി സംസ്ഥാന നേതാക്കളായ ഹംസ തൊട്ടി, […]

ദുബായ്: നാടിന്റെ പുരോഗതിയില്‍ പ്രവാസി സമൂഹത്തിന്റെ പങ്ക് എപ്പോഴും അനിവാര്യമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പര്‍ വി.കെ.പി ഹമീദലി പറഞ്ഞു. ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ നേതാക്കാളായ കെ.ഇ.എ ബക്കര്‍, എ.ജി.സി ബഷീര്‍, എ.ബി ഷാഫി, കെ.എം.സി.സി സംസ്ഥാന നേതാക്കളായ ഹംസ തൊട്ടി, ഹനീഫ് ചെര്‍ക്കള, അഡ്വ. ഇബ്രാഹിം ഖലീല്‍, ജില്ലാ കെ.എം.സി.സി നേതാക്കളായ അഫ്‌സല്‍ മെട്ടമ്മല്‍, സി.എച്ച് നൂറുദ്ദീന്‍, സലാം തട്ടാനിച്ചേരി, ഹസൈനാര്‍ ബീഞ്ചന്തടുക്ക, ഫൈസല്‍ മുഹ്‌സിന്‍, സലീം ചേരങ്കൈ, യൂസുഫ് മുക്കൂട്, മണ്ഡലം നേതാക്കളായ എ.ജി.എ റഹ്മാന്‍, ഹനീഫ് ബാവനഗര്‍, ഇസ്മായില്‍ നാലാംവാതുക്കല്‍, ഫൈസല്‍ പട്ടേല്‍, ഇബ്രാഹിം ബേരിക്ക സംസാരിച്ചു. സലീം ചേരങ്കൈ ഖിറാഅത്ത് നടത്തി. ജില്ലാ ട്രഷറര്‍ ടി.ആര്‍. ഹനീഫ് നന്ദി പറഞ്ഞു.