ഫ്‌ളാറ്റിലെ താമസക്കാരന്റെ മരണം ഹൃദയാഘാതം മൂലം
ഉപ്പള: ഉപ്പളയില്‍ ഫ്‌ളാറ്റിലെ താമസക്കാരനും ആനക്കല്ല് കതിനമൂല കറുവപ്പടി സ്വദേശിയുമായ ഷേഖ് അബ്ദുല്ല(49)യുടെ മരണം ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പെരുന്നാള്‍ ദിവസം അബ്ദുല്ലയുടെ ഭാര്യ ബുഷ്‌റയും മക്കളും തറവാട് വീട്ടിലേക്ക് പോയിരുന്നു. അബ്ദുല്ല മാത്രമായിരുന്നു ഫ്‌ളാറ്റില്‍ ഉണ്ടായിരുന്നത്. ഇന്നലെ രാവിലെ ഭാര്യ തിരിച്ചെത്തിയപ്പോള്‍ ഫ്‌ളാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ പൊലീസില്‍ വിവരം അറിയിച്ചു. മഞ്ചേശ്വരം പൊലീസ് എത്തി അകത്ത് നിന്ന് പൂട്ടിയ വാതില്‍ തകര്‍ത്ത് അകത്ത് കയറി പരിശോധിച്ചപ്പോഴാണ് കുളിമുറിയില്‍ വീണ് മരിച്ച് കിടക്കുന്നത് കണ്ടത്. […]

ഉപ്പള: ഉപ്പളയില്‍ ഫ്‌ളാറ്റിലെ താമസക്കാരനും ആനക്കല്ല് കതിനമൂല കറുവപ്പടി സ്വദേശിയുമായ ഷേഖ് അബ്ദുല്ല(49)യുടെ മരണം ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പെരുന്നാള്‍ ദിവസം അബ്ദുല്ലയുടെ ഭാര്യ ബുഷ്‌റയും മക്കളും തറവാട് വീട്ടിലേക്ക് പോയിരുന്നു. അബ്ദുല്ല മാത്രമായിരുന്നു ഫ്‌ളാറ്റില്‍ ഉണ്ടായിരുന്നത്. ഇന്നലെ രാവിലെ ഭാര്യ തിരിച്ചെത്തിയപ്പോള്‍ ഫ്‌ളാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ പൊലീസില്‍ വിവരം അറിയിച്ചു. മഞ്ചേശ്വരം പൊലീസ് എത്തി അകത്ത് നിന്ന് പൂട്ടിയ വാതില്‍ തകര്‍ത്ത് അകത്ത് കയറി പരിശോധിച്ചപ്പോഴാണ് കുളിമുറിയില്‍ വീണ് മരിച്ച് കിടക്കുന്നത് കണ്ടത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുകയായിരുന്നു. മക്കള്‍: ഷഹാല്‍, ബാഷില്‍, ജലീല്‍.