ഫോര്‍ട്ട്‌റോഡില്‍ റീ കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: റീ കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ച ഫോര്‍ട്ട് റോഡിന്റെ ഒന്നാംഘട്ട റോഡുദ്ഘാടനം മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ നിര്‍വഹിച്ചു. പുതിയ റോഡിലേക്ക് അസീസ് കരിപ്പൊടി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ എല്‍. ഇ.ഡി സ്ട്രീറ്റ് ലൈറ്റുകള്‍ റഹീം ചൂരി വാര്‍ഡ് കൗണ്‍സിലര്‍ ക്ക് കൈമാറി. വാര്‍ഡ് കൗണ്‍സിലര്‍ ഹസീന നൗഷാദ് അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ എഞ്ചിനീയര്‍ ഡിലീഷ്, റാഷിദ് പൂരണം, നൗഷാദ് കരിപ്പൊടി, ഷാഹുല്‍ ഹമീദ്, മുസ്തഫകെ.എ, മഷൂദ് കെ.എം, ജാബിര്‍ കെ.ആര്‍, ഷൗക്കത്ത് കൊച്ചി, അബ്ദുല്‍റഹ്‌മാന്‍ ബാഖവി, […]

കാസര്‍കോട്: റീ കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ച ഫോര്‍ട്ട് റോഡിന്റെ ഒന്നാംഘട്ട റോഡുദ്ഘാടനം മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ നിര്‍വഹിച്ചു. പുതിയ റോഡിലേക്ക് അസീസ് കരിപ്പൊടി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ എല്‍. ഇ.ഡി സ്ട്രീറ്റ് ലൈറ്റുകള്‍ റഹീം ചൂരി വാര്‍ഡ് കൗണ്‍സിലര്‍ ക്ക് കൈമാറി. വാര്‍ഡ് കൗണ്‍സിലര്‍ ഹസീന നൗഷാദ് അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ എഞ്ചിനീയര്‍ ഡിലീഷ്, റാഷിദ് പൂരണം, നൗഷാദ് കരിപ്പൊടി, ഷാഹുല്‍ ഹമീദ്, മുസ്തഫകെ.എ, മഷൂദ് കെ.എം, ജാബിര്‍ കെ.ആര്‍, ഷൗക്കത്ത് കൊച്ചി, അബ്ദുല്‍റഹ്‌മാന്‍ ബാഖവി, ഷാഫി തായല്‍, കരിപ്പൊടിമുഹമ്മദ്, അബ്ദുല്ല ഈമാന്‍, അബു കോളിക്കര, റാഫി കുന്നില്‍, മാഹിന്‍ കോളിക്കര, ശംസുദ്ധീന്‍ ഷെരീഫ്, അഹമദ് ഡ്രീം ടെക്‌സ്, റഷീദ് കരിപ്പൊടി, ഷാജഹാന്‍ ഫോര്‍ട്ട് വ്യൂ, ഫനീറ്റ മിസ്റ്റിക്കല്‍ റോസ്, ചിത്ര റാവു, മുസ്താഖ് അഹമദ്, സത്താര്‍ നേവി, ഷാഹിദ് മര്‍ഹബ, പി.വി അബ്ദുല്‍ വഹാബ്, ജമാല്‍ ഉക്കാസ്, ബഷീര്‍, ഹാരിസ് കോട്ട, ഹിഷാം പൂരണം, റഫീഖ് തായല്‍, ഇബ്രാഹിം ബപ്പിടി, സുലൈമാന്‍, ഇബ്രാഹിം ദീനാര്‍, ശിഹാബുദ്ദീന്‍ ബാങ്കോട് സംബന്ധിച്ചു.

Related Articles
Next Story
Share it