നവീകരിച്ച അടുക്കത്ത്ബയല്‍ മസ്ജിദ് റോഡ് ഉദ്ഘാടനം ചെയ്തു
കാസര്‍കോട്: എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും കാസര്‍കോട് നഗരസഭയുടെ മെയിന്റനന്‍സ് ഫണ്ടില്‍ നിന്നും തുക അനുവദിച്ച് കോണ്‍ക്രീറ്റ് വര്‍ക്ക് പൂര്‍ത്തീകരിച്ച അര്‍ജാല്‍ റോഡ് ആദ്യ-അവസാന ഭാഗം, മസ്ജിദ് റോഡ്, ജി ടി റോഡ് സൈഡ് ബേം, തായല്‍ പഴയ പള്ളി റോഡ് എന്നിവ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയും കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം മുനീറും ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണും വാര്‍ഡ് കൗണ്‍സിലറുമായ ഷംസീദ ഫിറോസ് അധ്യക്ഷത വഹിച്ചു. അബ്ദുല്‍ കരീം സിറ്റി […]

കാസര്‍കോട്: എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും കാസര്‍കോട് നഗരസഭയുടെ മെയിന്റനന്‍സ് ഫണ്ടില്‍ നിന്നും തുക അനുവദിച്ച് കോണ്‍ക്രീറ്റ് വര്‍ക്ക് പൂര്‍ത്തീകരിച്ച അര്‍ജാല്‍ റോഡ് ആദ്യ-അവസാന ഭാഗം, മസ്ജിദ് റോഡ്, ജി ടി റോഡ് സൈഡ് ബേം, തായല്‍ പഴയ പള്ളി റോഡ് എന്നിവ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയും കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം മുനീറും ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണും വാര്‍ഡ് കൗണ്‍സിലറുമായ ഷംസീദ ഫിറോസ് അധ്യക്ഷത വഹിച്ചു. അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ്, നഗരസഭ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം, മുനിസിപ്പല്‍ സെക്രട്ടറി ബിജു, ഹസൈനാര്‍ കെ.എ, കുഞ്ഞാലി കെ.എ, അന്‍വര്‍ കെ. ജി, ഷറഫുദ്ദീന്‍ ടി, മുഹമ്മദ് കെ.ഐ, അഹമദ് ഹാജി കോളിയാട്, അസ്ലം, ജുനൈദ്, നിസാര്‍ തായല്‍, ഷാഫി തായല്‍, സംസീര്‍, സിദ്ദീഖ് കോളിക്കര, ബഷീര്‍ മാസ്റ്റര്‍, ഹമീദ്, ഹമീദ് തായല്‍, നിസാര്‍, ശംസുദ്ദീന്‍, ശാഫി, കബീര്‍ വടകര, ഇഖ്ബാല്‍, കബീര്‍ കോളിക്കര, റിയാസ് ബായ്, അബു, സിദ്ദീഖ് മാസ്റ്റര്‍, സഞ്ജീവ റൈ, പത്മനാഭന്‍,ന ാരയണ ടൈലര്‍, ഹരീഷ്, മഞ്ചുനാഥ്, മനാസിര്‍ സംബന്ധിച്ചു. അബ്ദുല്‍ ഖാദര്‍ ടി സ്വാഗതവും ഫിറോസ് അടുക്കത്ത്ബയല്‍ നന്ദിയും പറഞ്ഞു.