ജയില്‍ അധികൃതര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച റിമാണ്ട് പ്രതി മരിച്ചു
കാഞ്ഞങ്ങാട്: അസുഖത്തെ തുടര്‍ന്ന് രണ്ട് ദിവസം ജയില്‍ അധികൃതര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച റിമാണ്ട് പ്രതി മരിച്ചു. പഴയങ്ങാടി വെങ്ങരയിലെ ഫയാസ്(19) ആണ് കഴിഞ്ഞ ദിവസം രാവിലെ പരിയാരം മെഡിക്കല്‍ കോളേജ് ആസ് പത്രിയില്‍ മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ റിമാണ്ടില്‍ കഴിയുകയായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ചന്തേര പൊലീസാണ് അറസ്റ്റ് ചെയ്തത്.