ചെങ്കല്‍-ക്വാറി അസോസിയേഷന്റെ റിലേ നിരാഹാരം ആരംഭിച്ചു
കാസര്‍കോട്: ചെങ്കല്‍-ക്വാറി തൊഴിലാളികളെ റവന്യു ഉദ്യോഗസ്ഥര്‍ ദ്രോഹിക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച് ചെങ്കല്‍-ക്വാറി അസോസിയേഷന്റെ നേതൃത്വത്തില്‍ വിദ്യാനഗര്‍ ബി.സി. റോഡ് ജംഗ്ഷഷനില്‍ നിരാഹാരം ആരംഭിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് സുകുമാരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഹുസൈന്‍ ബേര്‍ക്കയാണ് ആദ്യ ദിനത്തില്‍ നിരാഹാരമിരുന്നത്. നാരായണന്‍ കൊളത്തുര്‍ മുഖ്യ പ്രഭാഷണം നടത്തി. മുനീര്‍ ഭാരതീയന്‍ സ്വാഗതവും വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു.