ലോഡ്ജ് മുറിയുടെ റിസപ്ഷന്‍ കൗണ്ടര്‍ അടിച്ചുതകര്‍ത്തു

കാസര്‍കോട്: മുറിവേണമെന്നാവശ്യപ്പെട്ട് ലോഡ്ജിലെത്തിയ രണ്ട് യുവാക്കള്‍ റിസപ്ഷന്‍ കൗണ്ടര്‍ അടിച്ചുതകര്‍ത്ത് കടന്നുകളഞ്ഞതായി പരാതി.അണങ്കൂരിന് സമീപത്തെ വെല്‍വിഷര്‍ ലോഡ്ജിന് നേരെയാണ് അക്രമമുണ്ടായത്. പുലര്‍ച്ചെ ലോഡ്ജിലെത്തിയ രണ്ട് യുവാക്കള്‍ മുറിവേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.മുറിയില്ലെന്ന് അറിയിച്ചപ്പോള്‍ റിസപ്ഷന്‍ കൗണ്ടര്‍ അടിച്ചുതകര്‍ത്ത് ഇരുവരും കടന്നുകളയുകയായിരുന്നുവെന്ന് റിസപ്ഷനിസ്റ്റ് കാസര്‍കോട് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരികയാണ്.

കാസര്‍കോട്: മുറിവേണമെന്നാവശ്യപ്പെട്ട് ലോഡ്ജിലെത്തിയ രണ്ട് യുവാക്കള്‍ റിസപ്ഷന്‍ കൗണ്ടര്‍ അടിച്ചുതകര്‍ത്ത് കടന്നുകളഞ്ഞതായി പരാതി.
അണങ്കൂരിന് സമീപത്തെ വെല്‍വിഷര്‍ ലോഡ്ജിന് നേരെയാണ് അക്രമമുണ്ടായത്. പുലര്‍ച്ചെ ലോഡ്ജിലെത്തിയ രണ്ട് യുവാക്കള്‍ മുറിവേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
മുറിയില്ലെന്ന് അറിയിച്ചപ്പോള്‍ റിസപ്ഷന്‍ കൗണ്ടര്‍ അടിച്ചുതകര്‍ത്ത് ഇരുവരും കടന്നുകളയുകയായിരുന്നുവെന്ന് റിസപ്ഷനിസ്റ്റ് കാസര്‍കോട് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരികയാണ്.

Related Articles
Next Story
Share it