യുക്തിവാദി സംഘം ധര്‍ണ നടത്തി

കാഞ്ഞങ്ങാട്: അന്ധവിശ്വാസദുരാചാര നിര്‍മാര്‍ജന നിയമനിര്‍മാണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള യുക്തിവാദി സംഘം ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് സിവില്‍ സ്റ്റേഷന്‍ മുന്നില്‍ സായാഹ്ന ധര്‍ണ നടത്തി. മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഗംഗന്‍ അഴീക്കോട് അധ്യക്ഷത വഹിച്ചു. കെ. ഉണ്ണികൃഷ്ണന്‍, വി.ടി കാര്‍ത്യായനി, വി. സുരേഷ് ബാബു, ദേവി രവീന്ദ്രന്‍, ഡോ. കെ.വി സജീവന്‍, കെ .വി രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Related Articles
Next Story
Share it