15 ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് പുല്ലൂര്‍-പെരിയ പഞ്ചായത്ത് ഓഫീസ് അടച്ചിട്ടു
കാഞ്ഞങ്ങാട്: പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ 15 ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് ഓഫീസ് അടച്ചിട്ടു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് 15 ജീവനക്കാര്‍ക്ക് കോവിഡ് പോസിറ്റീവ് കണ്ടെത്തിയത്. 32 ജീവനക്കാരെയാണ് പരിശോധിച്ചത്. ഒരു ജീവനക്കാരന് നേരത്തെ കോവിഡ് ബാധിച്ചിരുന്നു. തുടര്‍ന്നാണ് ജീവനക്കാരെ പരിശോധിച്ചത്.

Next Story