അഗ്നിപഥ് പദ്ധതിയെ വിമർശിച്ച് ബി.ജെ.പി ലോക്സഭാ എം.പി വരുണ്‍ ഗാന്ധി
ന്യൂദല്‍ഹി: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിയെ വിമർശിച്ച് ബി.ജെ.പി ലോക്സഭാ എം.പി വരുണ്‍ ഗാന്ധി. പദ്ധതിയുടെ വിവിധ പ്രൊവിഷനുകളെ ചോദ്യം ചെയ്താണ് വരുണ്‍ ഗാന്ധി പ്രതികരിച്ചത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന് അയച്ച കത്തിലാണ് വരുൺ നിലപാട് വ്യക്തമാക്കിയത്. ഹ്രസ്വകാലാടിസ്ഥാനത്തിൽ യുവാക്കളെ കരാർ അടിസ്ഥാനത്തിൽ സൈന്യത്തിലേക്ക് കൊണ്ടുവരുന്ന പദ്ധതി യുവാക്കൾക്കിടയിൽ വിദ്വേഷം സൃഷ്ടിക്കുമെന്ന് വരുൺ ഗാന്ധി പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാരിന്റെ നിലപാടിൽ വ്യക്തത വരുത്തണമെന്നും വരുൺ ഗാന്ധി കത്തിൽ ആവശ്യപ്പെട്ടു.