പുരോഗമന കലാസാഹിത്യ സംഘം സാംസ്‌കാരിക യാത്രക്ക് സ്വീകരണം നല്‍കി
കാസര്‍കോട്: പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള സാംസ്‌കാരിക യാത്ര ജില്ലയില്‍ മുപ്പത്തിഅഞ്ചോളം കേന്ദ്രങ്ങളില്‍ പര്യടനം നടത്തി. വിവിധ കലാപരിപാടികളോടെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സ്വീകരണവും പ്രാദേശിക കലാസാംസ്‌കാരിക പ്രവര്‍ത്തകരെ ആദരിക്കലും നടത്തി. സംഘാടക സമിതി കണ്‍വീനര്‍ കെ.എച്ച് മുഹമ്മദ് സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ ഉമേശ് എം. ശാലിയന്‍ അധ്യക്ഷത വഹിച്ചു. ജാഥാ ലീഡര്‍ സി.എം വിനയചന്ദ്രന്‍, മാനേജര്‍ രവീന്ദ്രന്‍ കുട്ടമത്ത്, ജി. അംബുജാക്ഷന്‍, ഡോ. എന്‍.പി വിജയന്‍, സുകുമാരന്‍, ബാലകൃഷ്ണന്‍ ചെര്‍ക്കള, […]

കാസര്‍കോട്: പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള സാംസ്‌കാരിക യാത്ര ജില്ലയില്‍ മുപ്പത്തിഅഞ്ചോളം കേന്ദ്രങ്ങളില്‍ പര്യടനം നടത്തി. വിവിധ കലാപരിപാടികളോടെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സ്വീകരണവും പ്രാദേശിക കലാസാംസ്‌കാരിക പ്രവര്‍ത്തകരെ ആദരിക്കലും നടത്തി. സംഘാടക സമിതി കണ്‍വീനര്‍ കെ.എച്ച് മുഹമ്മദ് സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ ഉമേശ് എം. ശാലിയന്‍ അധ്യക്ഷത വഹിച്ചു. ജാഥാ ലീഡര്‍ സി.എം വിനയചന്ദ്രന്‍, മാനേജര്‍ രവീന്ദ്രന്‍ കുട്ടമത്ത്, ജി. അംബുജാക്ഷന്‍, ഡോ. എന്‍.പി വിജയന്‍, സുകുമാരന്‍, ബാലകൃഷ്ണന്‍ ചെര്‍ക്കള, പി. ദാമോദരന്‍ പ്രസംഗിച്ചു. തുടര്‍ന്ന് ചെര്‍ക്കളയിലും പൈക്കയിലും സ്വീകരണം നല്‍കി. മറിയം റിദ, രവീന്ദ്രന്‍ പാടി, കെ.എച്ച് മുഹമ്മദ്, രവീന്ദ്രന്‍ നായര്‍, രവി ബന്തടുക്ക, ഭുജംഗഷെട്ടി, നിര്‍മല്‍ കുമാര്‍, പ്രഭാകര പൊതുവാള്‍, ഉമേശ് എം. ശാലിയാന്‍, ബിസ്മി അബൂബക്കര്‍, സിദ്ദീഖ്, ഭാരതി തുടങ്ങിയ കലാ-സാംസ്‌കാരിക പ്രവര്‍ത്തകരെ ആദരിച്ചു.