അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സ്വകാര്യ ബസുടമ മരിച്ചു

സീതാംഗോളി: അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന സ്വകാര്യ ബസുടമ മരിച്ചു. അഡൂര്‍-കാസര്‍കോട്-സീതാംഗോളി റൂട്ടിലോടുന്ന ദുര്‍ഗ ബസ് ഉടമയും സി.പി.എം പുത്തിഗെ ലോക്കല്‍ കമ്മിറ്റി അംഗവുമായ പുത്തിഗെയിലെ നാരായണ കുറുപ്പ് (60) ആണ് മരിച്ചത്. നേരത്തെ കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ കൂടിയായിരുന്നു. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയിലായിരുന്നു.പരേതനായ ആനന്ത കുറുപ്പിന്റെയും സുഗന്ധിയുടേയും മകനാണ്. ഭാര്യ: സുമലത. മക്കള്‍: ശ്രുതി (ബംഗളൂരു), അക്ഷയ് (കുവൈത്ത്). സഹോദരങ്ങള്‍: ജയരാമ, ചന്ദ്രശേഖര, വേണുഗോപാല.

സീതാംഗോളി: അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന സ്വകാര്യ ബസുടമ മരിച്ചു. അഡൂര്‍-കാസര്‍കോട്-സീതാംഗോളി റൂട്ടിലോടുന്ന ദുര്‍ഗ ബസ് ഉടമയും സി.പി.എം പുത്തിഗെ ലോക്കല്‍ കമ്മിറ്റി അംഗവുമായ പുത്തിഗെയിലെ നാരായണ കുറുപ്പ് (60) ആണ് മരിച്ചത്. നേരത്തെ കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ കൂടിയായിരുന്നു. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയിലായിരുന്നു.
പരേതനായ ആനന്ത കുറുപ്പിന്റെയും സുഗന്ധിയുടേയും മകനാണ്. ഭാര്യ: സുമലത. മക്കള്‍: ശ്രുതി (ബംഗളൂരു), അക്ഷയ് (കുവൈത്ത്). സഹോദരങ്ങള്‍: ജയരാമ, ചന്ദ്രശേഖര, വേണുഗോപാല.

Related Articles
Next Story
Share it