ടാങ്കര്‍ ലോറിക്ക് പിറകില്‍ കാറിടിച്ച് വൈദികന്‍ മരിച്ചു
വടകര: നേരത്തെ വെള്ളരിക്കുണ്ട് ലിറ്റില്‍ ഫ്‌ളവര്‍ ഫൊറോന ദേവാലയത്തില്‍ അസി. വികാരിയായി പ്രവര്‍ത്തിച്ചിരുന്ന വൈദികന്‍ വടകരയില്‍ വാഹനാപകടത്തില്‍ മരിച്ചു. ടാങ്കര്‍ ലോറിക്ക് പിറകില്‍ കാറിടിച്ചാണ് അപകടം. തലശ്ശേരി മൈനര്‍ സെമിനാരി വൈസ് റെക്ടര്‍ ഫാദര്‍ മനോജ് ഒറ്റപ്ലാക്കല്‍ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഫാദര്‍ ജോര്‍ജ് കാരോട്, ജോസഫ് മുണ്ടോളിക്കല്‍ ജോസഫ് പണ്ടാര പറമ്പില്‍ എന്നിവര്‍ക്ക് പരിക്കേറ്റു. പാലായില്‍ നിന്നും തലശ്ശേരിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്.