മഴക്കാല പൂര്‍വ്വ ശൂചീകരണം കാസര്‍കോട് നഗരസഭാതല ഉദ്ഘാടനം നടത്തി
കാസര്‍കോട്: നഗരസഭയിലെ മഴക്കാലപൂര്‍വ്വ ശുചീകരണ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരസഭയില്‍ നടത്തുന്ന വിവിധഘട്ട പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ട പൊതുസ്ഥലങ്ങളുടെ ശുചീകരണം കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ.വി.എം.മുനീര്‍ പള്ളിക്കാല്‍ ഉബൈദ് സ്മാരക ബസ്റ്റോപ്പിന് സമീപം ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ആര്‍.റീത്ത, സിയാന ഹനീഫ്, കെ.രജനി, കൗണ്‍സിലര്‍മാരായ പി.ലളിത, സവിത, നഗരസഭാ സെക്രട്ടറി എന്‍.സുരേഷ് കുമാര്‍, എസ്.പി.സി കോര്‍ഡിനേറ്റര്‍ സന്ധ്യ എന്നിവര്‍ സംസാരിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് […]

കാസര്‍കോട്: നഗരസഭയിലെ മഴക്കാലപൂര്‍വ്വ ശുചീകരണ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരസഭയില്‍ നടത്തുന്ന വിവിധഘട്ട പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ട പൊതുസ്ഥലങ്ങളുടെ ശുചീകരണം കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ.വി.എം.മുനീര്‍ പള്ളിക്കാല്‍ ഉബൈദ് സ്മാരക ബസ്റ്റോപ്പിന് സമീപം ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ആര്‍.റീത്ത, സിയാന ഹനീഫ്, കെ.രജനി, കൗണ്‍സിലര്‍മാരായ പി.ലളിത, സവിത, നഗരസഭാ സെക്രട്ടറി എന്‍.സുരേഷ് കുമാര്‍, എസ്.പി.സി കോര്‍ഡിനേറ്റര്‍ സന്ധ്യ എന്നിവര്‍ സംസാരിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട് സ്വാഗതവും ക്ലീന്‍സിറ്റി മാനേജര്‍ എ.പി.രഞ്ജിത്ത് കുമാര്‍ നന്ദിയും പറഞ്ഞു. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി റെയില്‍വെ സ്റ്റേഷന്‍ പരിസരം, പള്ളിക്കാല്‍ ബസ്സ്റ്റോപ്പ്, ഫോര്‍ട്ട് റോഡ്, ട്രാഫിക്ക് സിഗ്‌നല്‍, താലൂക്ക് ഓഫീസ് റോഡ്, കെ.പി.ആര്‍.റാവു റോഡ്, പഴയ ബസ്റ്റാന്റ് പരിസരം എന്നിവിടങ്ങള്‍ വൃത്തിയാക്കി. എന്‍.സി.സി, എസ്.പി.സി, എന്‍.എസ്.എസ് ഹെല്‍ത്ത് വിഭാഗം ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍ പങ്കെടുത്തു. ഏകദേശം 300 കിലോയോളം പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിച്ച് നീക്കം ചെയ്തു.