സഅദിയ്യയില്‍ പ്രവാസി സംഗമം നടത്തി
ദേളി: ദേളി സഅദിയ്യയില്‍ സംഘടിപ്പിച്ച പ്രവാസി സംഗമം വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുടെ സാനിധ്യം കൊണ്ട് ശ്രദ്ധേയമായി. സയ്യിദ് ഇസ്മായില്‍ ഹാദി തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടി വൈസ് പ്രസിഡണ്ട് മുഹമ്മദലി സഖാഫി തൃക്കരിപ്പൂരിന്റെ അധ്യക്ഷതയില്‍ വര്‍ക്കിംഗ് സെക്രട്ടറി എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം നൂറുല്‍ ഉലമ മഖ്ബറ സിയാറത്തിന് നേതൃത്വം നല്‍കി. പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, […]

ദേളി: ദേളി സഅദിയ്യയില്‍ സംഘടിപ്പിച്ച പ്രവാസി സംഗമം വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുടെ സാനിധ്യം കൊണ്ട് ശ്രദ്ധേയമായി. സയ്യിദ് ഇസ്മായില്‍ ഹാദി തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടി വൈസ് പ്രസിഡണ്ട് മുഹമ്മദലി സഖാഫി തൃക്കരിപ്പൂരിന്റെ അധ്യക്ഷതയില്‍ വര്‍ക്കിംഗ് സെക്രട്ടറി എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം നൂറുല്‍ ഉലമ മഖ്ബറ സിയാറത്തിന് നേതൃത്വം നല്‍കി. പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, യൂസഫ് സഅദി അയ്യങ്കേരി, സി എല്‍ ഹമീദ് എന്നിവര്‍ പ്രസംഗിച്ചു. വിവിധ രാജ്യങ്ങളെ പ്രതിനിതീകരിച്ച് സയ്യിദ് ത്വാഹാ ബാഫഖി, സയ്യിദ് ഫസല്‍ തങ്ങള്‍ സഅദി, മുനീര്‍ ബാഖവി തുരുത്തി, സിദ്ദിഖ് ഹാജി ഉളുവാര്‍, സി.എം.എ ചേരൂര്‍ (യു.എ.ഇ) അബ്ദുല്‍ ലത്തീഫ് സഅദി ഉറുമി, അബ്ദുല്‍ സത്താര്‍ കോരിക്കാര്‍, അബൂബക്കര്‍ മൊഗ്രാല്‍, ഫസല്‍ നൂഞ്ഞേരി (സൗദി), സയ്യിദ് സിദ്ദിഖ് തങ്ങള്‍ സഖാഫി മാണിമൂല, അമീര്‍ ശ്രീകണ്ഠപുരം, സത്താര്‍ ചെമ്പരിക്ക (ഖത്തര്‍), അഹമ്മദ് സഖാഫി (ബഹ്റൈന്‍ ) മുഹമ്മദ് ഷമീം മേല്‍പ്പറമ്പ (കുവൈത്), മുഹമ്മദ് ഹാജി (ഒമാന്‍), അബ്ദുല്‍ ഹമീദ് (മലേഷ്യ) ചര്‍ച്ചയില്‍ സംബന്ധിച്ചു. സെക്രട്ടറി കെ.പി ഹുസ്സൈന്‍ സഅദി കെ.സി റോഡ് സ്വാഗതവും പ്രവാസി കോഡിനേറ്റര്‍ ഇസ്മായില്‍ സഅദി പാറപ്പള്ളി നന്ദിയും പറഞ്ഞു.