പ്രവാസി കോണ്‍ഗ്രസ് വഞ്ചനാദിനം ആചരിച്ചു

ഉദുമ: കോവിഡ് കാലത്ത് പ്രവാസികള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തത്തില്‍ പ്രതിഷേധിച്ച് ഉദുമ മണ്ഡലം പ്രവാസി കോണ്‍ഗ്രസ് കമ്മിറ്റി ഉദുമ വില്ലേജ് ഓഫീസിന് മുന്നില്‍ വഞ്ചനാദിനം ആചരിച്ചു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ബി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രവാസി കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.എം. അമ്പാടി അധ്യക്ഷത വഹിച്ചു. നാരായണന്‍ ഹോട്ടല്‍ വളപ്പില്‍, സുനില്‍ ബാര, ആര്‍. സുരേഷ്ബാബു, പി.ആര്‍.ചന്ദ്രന്‍, പന്തല്‍ ബാലന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഉദുമ: കോവിഡ് കാലത്ത് പ്രവാസികള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തത്തില്‍ പ്രതിഷേധിച്ച് ഉദുമ മണ്ഡലം പ്രവാസി കോണ്‍ഗ്രസ് കമ്മിറ്റി ഉദുമ വില്ലേജ് ഓഫീസിന് മുന്നില്‍ വഞ്ചനാദിനം ആചരിച്ചു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ബി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രവാസി കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.എം. അമ്പാടി അധ്യക്ഷത വഹിച്ചു.
നാരായണന്‍ ഹോട്ടല്‍ വളപ്പില്‍, സുനില്‍ ബാര, ആര്‍. സുരേഷ്ബാബു, പി.ആര്‍.ചന്ദ്രന്‍, പന്തല്‍ ബാലന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it