പോസ്റ്റുമാസ്റ്റര്‍ അസുഖംമൂലം മരിച്ചു

കാസര്‍കോട്: ഉപ്പള പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാസ്റ്റര്‍ കുമ്പള നാരായണമംഗലയിലെ എന്‍.പി. രഘുരാമ ഷെട്ടി (57) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ വെച്ചായിരുന്നു മരണം. ഭാര്യ: നയന ആര്‍. ഷെട്ടി. മക്കള്‍: രോഹന്‍ ആര്‍. ഷെട്ടി (ബംഗളൂരു), രാഹുല്‍ ആര്‍. ഷെട്ടി (ഡിഗ്രി വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: ശിവരാമ ഷെട്ടി (പോസ്റ്റല്‍ സ്റ്റാഫ് കുമ്പള), നാരായണ ഷെട്ടി (പ്രിന്‍സിപ്പല്‍, മഹാത്മാ ഗാന്ധി കോളേജ്, ഉഡുപ്പി), കൃഷ്ണ ഷെട്ടി (ഐ.ടി.ഐ സ്റ്റാഫ്, ദേര്‍ലകട്ട), ശ്രീധര ഷെട്ടി (ബംഗളൂരു), ഗോപാല്‍ ഷെട്ടി […]

കാസര്‍കോട്: ഉപ്പള പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാസ്റ്റര്‍ കുമ്പള നാരായണമംഗലയിലെ എന്‍.പി. രഘുരാമ ഷെട്ടി (57) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ വെച്ചായിരുന്നു മരണം. ഭാര്യ: നയന ആര്‍. ഷെട്ടി. മക്കള്‍: രോഹന്‍ ആര്‍. ഷെട്ടി (ബംഗളൂരു), രാഹുല്‍ ആര്‍. ഷെട്ടി (ഡിഗ്രി വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: ശിവരാമ ഷെട്ടി (പോസ്റ്റല്‍ സ്റ്റാഫ് കുമ്പള), നാരായണ ഷെട്ടി (പ്രിന്‍സിപ്പല്‍, മഹാത്മാ ഗാന്ധി കോളേജ്, ഉഡുപ്പി), കൃഷ്ണ ഷെട്ടി (ഐ.ടി.ഐ സ്റ്റാഫ്, ദേര്‍ലകട്ട), ശ്രീധര ഷെട്ടി (ബംഗളൂരു), ഗോപാല്‍ ഷെട്ടി (റിട്ട. പോസ്റ്റ് മാസ്റ്റര്‍).

Related Articles
Next Story
Share it