ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കാഞ്ഞങ്ങാട്: ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. രാജപുരം സ്റ്റേഷനിലെ എ.എസ്. ഐ പനത്തടി സ്വദേശി കെ.ചന്ദ്രന്‍ (50) ആണ് മരിച്ചത്. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സ്റ്റേഷനിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നടത്തിയതിനുശേഷമാണ് വീട്ടിലെത്തിയത്. നെഞ്ചുവേദനയെ തുടര്‍ന്ന് ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചു.ഭാര്യ: സുജാത. മക്കള്‍: ശരത്ത് (ഗള്‍ഫ്), വിഷ്ണു.

കാഞ്ഞങ്ങാട്: ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. രാജപുരം സ്റ്റേഷനിലെ എ.എസ്. ഐ പനത്തടി സ്വദേശി കെ.ചന്ദ്രന്‍ (50) ആണ് മരിച്ചത്. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സ്റ്റേഷനിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നടത്തിയതിനുശേഷമാണ് വീട്ടിലെത്തിയത്. നെഞ്ചുവേദനയെ തുടര്‍ന്ന് ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ഭാര്യ: സുജാത. മക്കള്‍: ശരത്ത് (ഗള്‍ഫ്), വിഷ്ണു.

Related Articles
Next Story
Share it