പഴയ ബസ്സ്റ്റാന്റിന് സമീപത്തെ പൊലീസ് സുരക്ഷിത വേലി നീക്കിയില്ല; കാല്‍നട യാത്രക്കാര്‍ക്ക് ദുരിതം
കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിന്റെ ദിവസം പഴയ ബസ്സ്റ്റാന്റിന് സമീപത്ത് താല്‍ക്കാലികമായി പൊലീസ് സ്ഥാപിച്ച സുരക്ഷിത വേലി ഇതുവരെ നീക്കിയില്ല. ഇത് കാല്‍നട യാത്രക്കാര്‍ക്ക് ദുരിതമായി മാറിയിരിക്കുകയാണ്. ഈ ഭാഗത്ത് കൂടി നടക്കുമ്പോള്‍ കാല്‍ നടയാത്രക്കാരുടെ ദേഹത്ത് ഇരുമ്പ് വേലി തട്ടുന്നത് പതിവാണ്. ദിവസേന നിരവധി യാത്രക്കാരാണ് ഇതുവഴി കടന്നുപോകുന്നത്. ഹെഡ് പോസ്റ്റോഫീസ്, പാസ്‌പോര്‍ട്ട് ഓഫീസുകളാണ് സ്ഥിതി ചെയ്യുന്നത്. സമീപത്ത് പൊലീസിന്റെയും ട്രാഫിക്ക് പൊലീസിന്റെയും സദാ നേരങ്ങളിലും സാന്നിധ്യമുണ്ടെങ്കിലും ഇരുമ്പിന്റെ സുരക്ഷിത വേലി മാറ്റാനുള്ള നടപടിയായില്ല.