വിഷം അകത്ത് ചെന്ന് കര്‍ഷകന്‍ മരിച്ചു

കാസര്‍കോട്: വിഷം അകത്ത് ചെന്ന് കര്‍ഷകന്‍ മരിച്ചു. മുന്നാട് ജയപുരത്തെ ടി. ബാലന്‍ (65) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് മരിച്ച നിലയില്‍ കണ്ടത്. ഭാര്യ: സരസ്വതി. മക്കള്‍: സന്തോഷ് (ഗള്‍ഫ്), അഭിലാഷ്, മനോഹര്‍ജോഷി. മരുമക്കള്‍: സംഗീത, രേഷ്മ, ശ്രുതി. സഹോദരങ്ങള്‍: ശാരദ, ഭാനുമതി, ഭാസ്‌ക്കരന്‍, കമലാക്ഷന്‍, ശശിധരന്‍, പരേതയായ യശോദ. ബേഡകം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Related Articles
Next Story
Share it