പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പുതുതായി പണിയുന്ന വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പുതുതായി പണിയുന്ന വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തായന്നൂര്‍ തേറങ്കല്ലിലെ ശ്രീധരന്‍-ബിന്ദു ദമ്പതികളുടെ മകന്‍ ആദിത്യനെ(16)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തായന്നൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയായ ആദിത്യന്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു. മരണ കാരണം വ്യക്തമല്ല. സഹോദരന്‍: സുബിന്‍.

കാഞ്ഞങ്ങാട്: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പുതുതായി പണിയുന്ന വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
തായന്നൂര്‍ തേറങ്കല്ലിലെ ശ്രീധരന്‍-ബിന്ദു ദമ്പതികളുടെ മകന്‍ ആദിത്യനെ(16)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
തായന്നൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയായ ആദിത്യന്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു. മരണ കാരണം വ്യക്തമല്ല. സഹോദരന്‍: സുബിന്‍.

Related Articles
Next Story
Share it