പിക്കപ്പ് ഡ്രൈവര്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു

പെര്‍ള: പെര്‍ളയിലെ പിക്കപ്പ് വാന്‍ ഡ്രൈവര്‍ പെര്‍ള കണ്ണാടിക്കാനയിലെ മൂസ (48) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇബ്രാഹിം-ബീഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: സുഹറ. മക്കള്‍: അസീസ്, യൂസഫ് (ദുബായ്). സഹോദരങ്ങള്‍: ബുഷ്‌റ, കുബ്‌റ.

Related Articles
Next Story
Share it