കാഞ്ഞങ്ങാട്: ഫിസിയോ തെറാപ്പിസ്റ്റിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മടിക്കൈ എരിക്കുളം വടക്കുപുറത്തെ പരേതനായ നാരായണന്-രോഹിണി ദമ്പതികളുടെ മകന് കെ.രതീഷി (25) നെയാണ് മരിച്ച നിലയില്‍ കണ്ടത്. എരിക്കുളത്തെ വീടിനകത്താണ് മരിച്ചത്. ചെന്നൈയില്‍ ഫിസിയോ തെറാപ്പിസ്റ്റായി ജോലി ചെയ്യുന്ന രതീഷ് മൂന്ന് ദിവസം മുമ്പാണ് നാട്ടിലെത്തിയത്.
സഹോദരിമാര്‍: രേഷ്മ (കണ്ണപുരം), രമ്യ (എരിക്കുളം).