ചായകുടിക്കാന്‍ എത്തിയ ആള്‍ ഹോട്ടല്‍ ഉടമയുടെ അഞ്ചരപവന്‍ സ്വര്‍ണ്ണമാല തട്ടിപ്പറിച്ച് കടന്നു
വിദ്യാനഗര്‍: ചായ കുടിക്കാനെത്തിയ ആള്‍ ഹോട്ടല്‍ ഉടമയുടെ അഞ്ചരപവന്‍ സ്വര്‍ണ്ണമാല തട്ടിപ്പറിച്ച് കടന്നുകളഞ്ഞു. ഇന്നലെ രാവിലെ ചെര്‍ക്കള ഇന്ദിരാനഗറില്‍ വെച്ചാണ് സംഭവം. ഇന്ദിരാനഗറില്‍ ഹോട്ടല്‍ നടത്തുന്ന ഉദയരാജി(57)ന്റെ സ്വര്‍ണ്ണമാലയാണ് തട്ടിപ്പറിച്ചത്. സംഭവം സംബന്ധിച്ച് വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതിയെ തിരിച്ചറിഞ്ഞതായാണ് വിവരം. ഹോട്ടലില്‍ പതിവായി ചായ കുടിക്കാനെത്തുന്നയാളാണ് മാല തട്ടിപ്പറിച്ചത്.