ബൈക്കിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു

ഉദുമ: ബൈക്കിടിച്ച് വഴി യാത്രക്കാരന്‍ മരിച്ചു. പാക്യാര പൊതു കിണറിന് സമീപത്തെ അബ്ദുല്ല ആലംപാടി (65) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ഉദുമ ഇന്ത്യന്‍ കോഫി ഹൗസിന് സമീപത്തെ കെഎസ്ടിപി റോഡിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ ആസ്പത്രിയിലേക്കുള്ള വഴി മദ്ധ്യേയാണ് മരിച്ചു. കടയില്‍ നിന്ന് സാധനം വാങ്ങി റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം. ഭാര്യ: സുഹ്റ പാക്യാര. മക്കള്‍: റഫീഖ് (ദുബായ്), നജ്മുന്നിസ, സമീന, ഷഹന. മരുമക്കള്‍: അഷറഫ് (ആലംപാടി), ഇബ്രാഹിം (കുണിയ), അബൂബക്കര്‍ (തെക്കില്‍), […]

ഉദുമ: ബൈക്കിടിച്ച് വഴി യാത്രക്കാരന്‍ മരിച്ചു. പാക്യാര പൊതു കിണറിന് സമീപത്തെ അബ്ദുല്ല ആലംപാടി (65) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ഉദുമ ഇന്ത്യന്‍ കോഫി ഹൗസിന് സമീപത്തെ കെഎസ്ടിപി റോഡിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ ആസ്പത്രിയിലേക്കുള്ള വഴി മദ്ധ്യേയാണ് മരിച്ചു. കടയില്‍ നിന്ന് സാധനം വാങ്ങി റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം.
ഭാര്യ: സുഹ്റ പാക്യാര. മക്കള്‍: റഫീഖ് (ദുബായ്), നജ്മുന്നിസ, സമീന, ഷഹന. മരുമക്കള്‍: അഷറഫ് (ആലംപാടി), ഇബ്രാഹിം (കുണിയ), അബൂബക്കര്‍ (തെക്കില്‍), അനീസ (പൈക്ക). സഹോദരങ്ങള്‍: ബീരാന്‍, മുഹമ്മദ് കുഞ്ഞി, അബൂബക്കര്‍, കായിഞ്ഞി, ബീഫാത്തിമ, ആയിഷ.

Related Articles
Next Story
Share it