കിടപ്പു രോഗികള്‍ക്ക് പാലക്കുന്ന് ലയണ്‍സ് ക്ലബ്ബ് വീല്‍ ചെയറുകളും വാട്ടര്‍ ബെഡും നല്‍കി

പാലക്കുന്ന്: അവശരായ കിടപ്പു രോഗികള്‍ക്ക് വീല്‍ ചെയറുകളും വാട്ടര്‍ ബെഡും നല്‍കി പാലക്കുന്ന് ലയണ്‍സ് ക്ലബ് മാതൃകയായി. ഉദുമ റിഹാബിലിറ്റേഷന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ സൊസൈറ്റി ചെയര്‍മാന്‍ കെ. വി. കുഞ്ഞിരാമന് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ലയണ്‍ ഡോ. ഒ.വി. സനല്‍ ഇവ കൈമാറി. ലയണ്‍സ് ക്ലബ് പ്രസിഡന്റ് എന്‍. ബി. ജയകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. അഡിഷണല്‍ ക്യാബിനറ്റ് സെക്രട്ടറി സി. വിജയന്‍, ജോയിന്റ് ക്യാബിനറ്റ് സെക്രട്ടറി എസ്. പി.എം.ഷറഫുദ്ദിന്‍, റീജിയന്‍ ചെയര്‍പേഴ്‌സണ്‍ പ്രശാന്ത്. ജി. നായര്‍, സൊണ്‍ ചെയര്‍ […]

പാലക്കുന്ന്: അവശരായ കിടപ്പു രോഗികള്‍ക്ക് വീല്‍ ചെയറുകളും വാട്ടര്‍ ബെഡും നല്‍കി പാലക്കുന്ന് ലയണ്‍സ് ക്ലബ് മാതൃകയായി. ഉദുമ റിഹാബിലിറ്റേഷന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ സൊസൈറ്റി ചെയര്‍മാന്‍ കെ. വി. കുഞ്ഞിരാമന് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ലയണ്‍ ഡോ. ഒ.വി. സനല്‍ ഇവ കൈമാറി. ലയണ്‍സ് ക്ലബ് പ്രസിഡന്റ് എന്‍. ബി. ജയകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. അഡിഷണല്‍ ക്യാബിനറ്റ് സെക്രട്ടറി സി. വിജയന്‍, ജോയിന്റ് ക്യാബിനറ്റ് സെക്രട്ടറി എസ്. പി.എം.ഷറഫുദ്ദിന്‍, റീജിയന്‍ ചെയര്‍പേഴ്‌സണ്‍ പ്രശാന്ത്. ജി. നായര്‍, സൊണ്‍ ചെയര്‍ പേഴ്‌സണ്‍ വി. വേണുഗോപാലന്‍, ഡിസ്ട്രിക്ട് ചെയര്‍ പേഴ്‌സണ്‍ പി. എം. ഗംഗാധരന്‍, സെക്രട്ടറി റഹ്മാന്‍ പൊയ്യയില്‍, ട്രഷറര്‍ സി. രവീന്ദ്രന്‍, പി.പി. ചന്ദ്രശേഖരന്‍, കുമാരന്‍ കുന്നുമ്മല്‍, പി. കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it