പെയിന്റിംഗ് തൊഴിലാളി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: യുവാവിനെ വീടിന്റെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചിത്താരി പൊയ്യക്കരയിലെ ഭാസ്‌ക്കരന്റെ മകന്‍ എം. റിജേഷ്(35)ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരുമണിക്ക് ശേഷമാണ് സംഭവം. പെയിന്റിംഗ് തൊഴിലാളിയാണ്. അമ്മ: കുഞ്ഞമ്മ. സഹോദരങ്ങള്‍: റിജു, റീന. ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Related Articles
Next Story
Share it