ടയര്‍ വര്‍ക്ക്‌ഷോപ്പ് ഉടമ കോവിഡ് ബാധിച്ച് മരിച്ചു

ഉദുമ: ടയര്‍ വര്‍ക്ക്‌ഷോപ്പ് ഉടമ കോവിഡ് ബാധിച്ച് മരിച്ചു. ഉദുമ ടയര്‍വര്‍ക്ക് ഷോപ്പ് നടത്തുന്ന പള്ളിക്കര തെക്കേ കുന്നിലെ ജയരാജ് (47) ആണ് മരിച്ചത്. പരേതനായ രാഘവന്റെയും വസന്തിയുടെയും മകനാണ്. ഭാര്യ: ചിത്ര. മക്കള്‍: കീര്‍ത്തിക്ക്, രക്ഷിത. സഹോദരങ്ങള്‍: പുഷ്പരാജ്, ഷീബരാജ്, ഭുവനേശ്വരി.

Related Articles
Next Story
Share it