വീടിന് മുകളില്‍ ഷീറ്റ് പാകുന്നതിന് അളവ് എടുക്കുന്നതിനിടെ വെല്‍ഡിംഗ് സ്ഥാപന ഉടമ വീണു മരിച്ചു
ബന്തിയോട്: വീടിന്റെ മുകളില്‍ ഷീറ്റ് പാകുന്നതിന് അളവ് എടുക്കുന്നതിനിടെ വെല്‍ഡിംഗ് സ്ഥാപന ഉടമ വീണു മരിച്ചു. ഹേരൂര്‍ കങ്കുവെ വീട്ടിലെ പരേതനായ ഐത്തപ്പ ഷെട്ടിയുടെയും കമലയുടെയും മകന്‍ സന്ദീപ്പ് ഷെട്ടി(35)ആണ് മരിച്ചത്. ഹേരൂര്‍ ബി.സി റോഡിലെ ആരാധിക വെല്‍ഡിംഗ് ഗ്യാരേജ് ഉടമയും യുവമോര്‍ച്ച മഞ്ചേശ്വരം മണ്ഡലം വൈസ് പ്രസിഡണ്ടുമാണ് സന്ദീപ് ഷെട്ടി. ഇന്നലെ ഉച്ചയോടെ മണ്ടെക്കാപ്പിലെ ഒരു വീടിന്റെ ഒന്നാം നിലയില്‍ കയറി അളവ് എടുക്കുന്നതിനിടെയാണ് കാല്‍ വഴുതി വീണത്. നാട്ടുകാര്‍ ഉടന്‍ തന്നെ ബന്തിയോട്ടെ സ്വകാര്യ […]

ബന്തിയോട്: വീടിന്റെ മുകളില്‍ ഷീറ്റ് പാകുന്നതിന് അളവ് എടുക്കുന്നതിനിടെ വെല്‍ഡിംഗ് സ്ഥാപന ഉടമ വീണു മരിച്ചു. ഹേരൂര്‍ കങ്കുവെ വീട്ടിലെ പരേതനായ ഐത്തപ്പ ഷെട്ടിയുടെയും കമലയുടെയും മകന്‍ സന്ദീപ്പ് ഷെട്ടി(35)ആണ് മരിച്ചത്. ഹേരൂര്‍ ബി.സി റോഡിലെ ആരാധിക വെല്‍ഡിംഗ് ഗ്യാരേജ് ഉടമയും യുവമോര്‍ച്ച മഞ്ചേശ്വരം മണ്ഡലം വൈസ് പ്രസിഡണ്ടുമാണ് സന്ദീപ് ഷെട്ടി. ഇന്നലെ ഉച്ചയോടെ മണ്ടെക്കാപ്പിലെ ഒരു വീടിന്റെ ഒന്നാം നിലയില്‍ കയറി അളവ് എടുക്കുന്നതിനിടെയാണ് കാല്‍ വഴുതി വീണത്. നാട്ടുകാര്‍ ഉടന്‍ തന്നെ ബന്തിയോട്ടെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. സഹോദരി: സ്വസ്തിക.