ഒന്നര വയസുകാരന്‍ മരണപ്പെട്ടു

കാസര്‍കോട്: ഉളിയത്തടുക്ക ഇസ്സത്ത് നഗര്‍ സെക്കന്റ് സ്ടീറ്റിലെ സഅദ്-ജംഷീറ ദമ്പതികളുടെ ഏകമകന്‍ മുഹമ്മദ് ഹൈസി മരണപ്പെട്ടു. കുട്ടിയെ തൊട്ടിലില്‍ ഉറങ്ങാന്‍ കിടത്തിയ ശേഷം മാതാവ് അടുക്കളയില്‍ പോയതായിരുന്നു. കുട്ടിയെ കരച്ചില്‍ കേട്ട് മാതാവ് ഓടിയെത്തിയപ്പോള്‍ അസ്വസ്ത പ്രകടിപ്പിക്കുകയും മാതാവ് നിലവിളിക്കുകയും ഓടിയെത്തിയ പരിസരവാസികള്‍ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

Related Articles
Next Story
Share it