വയോധികയെ കിണറിന്റെ ഇരുമ്പ് പൈപ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: വയോധികയെ കിണറിന്റെ ഇരുമ്പ് പൈപ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പിലിക്കോട് വയലിലെ കാര്യത്ത് ഹൗസിലെ വിമുക്ത ഭടന്‍ പരേതനായ കണ്ണന്റെ ഭാര്യ വെങ്ങാട്ട് ശാന്ത(62)യാണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് മരിച്ച നിലയില്‍ കണ്ടത്. മത്സ്യതൊഴിലാളിയാണ്.പരേതരായ അമ്പാടിയുടേയും പാറുവിന്റെയും മകളാണ്. സഹോദരങ്ങള്‍: ശ്യാമള, പവിത്രന്‍ (കരിവെള്ളൂര്‍), ശോഭ, ശൈലജ, രാജീവന്‍ (ധാര വാട്ടര്‍ ക്ലിനിക്ക്, ചെറുവത്തൂര്‍). ചന്തേര പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

കാഞ്ഞങ്ങാട്: വയോധികയെ കിണറിന്റെ ഇരുമ്പ് പൈപ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പിലിക്കോട് വയലിലെ കാര്യത്ത് ഹൗസിലെ വിമുക്ത ഭടന്‍ പരേതനായ കണ്ണന്റെ ഭാര്യ വെങ്ങാട്ട് ശാന്ത(62)യാണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് മരിച്ച നിലയില്‍ കണ്ടത്. മത്സ്യതൊഴിലാളിയാണ്.
പരേതരായ അമ്പാടിയുടേയും പാറുവിന്റെയും മകളാണ്. സഹോദരങ്ങള്‍: ശ്യാമള, പവിത്രന്‍ (കരിവെള്ളൂര്‍), ശോഭ, ശൈലജ, രാജീവന്‍ (ധാര വാട്ടര്‍ ക്ലിനിക്ക്, ചെറുവത്തൂര്‍). ചന്തേര പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Related Articles
Next Story
Share it