പഴയകാല പ്രവാസി അന്തരിച്ചു

കുമ്പള: പഴയകാല പ്രവാസി ഷിറിയയിലെ ഹംസ(75) അന്തരിച്ചു. ഭാര്യ: ഖദീജ. മക്കള്‍: ആയിഷ, ജമീല, ഹഫ്‌സ, അബ്്ദുല്‍ സലാം, ഇഖ്ബാല്‍. മരുമക്കള്‍: അബ്ദുല്ല, യൂസഫ്, ഖലീല്‍, സഫീന. സഹോദരങ്ങള്‍: യഹ്‌യ ഷിറിയ, പരേതരായ അബ്ദുല്ല, മറിയം. മയ്യത്ത് ഷിറിയ ജുമുഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it