കപ്പിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുന്നതിനിടെ കയര്‍പൊട്ടി കിണറ്റില്‍ വീണ് വയോധികന്‍ മരിച്ചു

കാഞ്ഞങ്ങാട്: കിണറിന്റെ കപ്പിയില്‍ തൂങ്ങി മരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കയര്‍ പൊട്ടി കിണറ്റില്‍ വീണ് വൃദ്ധന്‍ മരിച്ചു. പള്ളിക്കര ചെര്‍ക്കാപ്പാറ പട്രച്ചാലിലെ കൃഷ്ണന്‍ (74) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. 17 അടി താഴ്ചയുള്ള കിണറിലേക്കാണ് കൃഷ്ണന്‍ വീണത്. വീഴ്ചയില്‍ തല കല്ലിലിടിക്കുകയായിരുന്നു. കാഞ്ഞങ്ങാട് നിന്നെത്തിയ അഗ്‌നിശമനസേനയാണ് പുറത്തെടുത്തത്. ഭാര്യ: പരേതയായ നാരായണി. മക്കള്‍: രാധിക, രതിക. മരുമകന്‍: അഭീഷ്.

കാഞ്ഞങ്ങാട്: കിണറിന്റെ കപ്പിയില്‍ തൂങ്ങി മരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കയര്‍ പൊട്ടി കിണറ്റില്‍ വീണ് വൃദ്ധന്‍ മരിച്ചു. പള്ളിക്കര ചെര്‍ക്കാപ്പാറ പട്രച്ചാലിലെ കൃഷ്ണന്‍ (74) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. 17 അടി താഴ്ചയുള്ള കിണറിലേക്കാണ് കൃഷ്ണന്‍ വീണത്. വീഴ്ചയില്‍ തല കല്ലിലിടിക്കുകയായിരുന്നു. കാഞ്ഞങ്ങാട് നിന്നെത്തിയ അഗ്‌നിശമനസേനയാണ് പുറത്തെടുത്തത്.
ഭാര്യ: പരേതയായ നാരായണി. മക്കള്‍: രാധിക, രതിക. മരുമകന്‍: അഭീഷ്.

Related Articles
Next Story
Share it