നഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കാസര്‍കോട്: തളങ്കര മാലിക്ദീനാര്‍ ആസ്പത്രി സ്റ്റാഫ് നഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മധൂര്‍ പാറക്കട്ട പുത്തന്‍പുരയ്ക്കല്‍ എസ്.എസ്. വില്ലയിലെ ഷെജി വര്‍ഗീസാ (49)ണ് മംഗളൂരുവിലെ ആസ്പത്രിയില്‍ മരിച്ചത്. പരേതനായ പി.വി. ചാക്കോയുടെയും സൂസമ്മയുടെയും മകളാണ്. ഭര്‍ത്താവ്: പി.വി. വര്‍ഗീസ് (ഇലക്ട്രീഷ്യന്‍). മക്കള്‍: ഷിബിന്‍ ജോര്‍ജ് വര്‍ഗീസ്, ഷിനി വര്‍ഗീസ് (സിനിമ, സീരിയല്‍ നടി). മരുമകന്‍: ആന്റണി മാത്യു. സഹോദരന്‍: ഷിജു.

Related Articles
Next Story
Share it