എന്‍.ജി.ഒ അസോസിയേഷന്‍ പ്രതിഷേധ ജ്വാല തീര്‍ത്തു
കാസര്‍കോട്: കേന്ദ്രനിരക്കില്‍ ക്ഷാമബത്തയ്ക്ക് അര്‍ഹരായ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിലക്കയറ്റം അതിരൂക്ഷമായി തുടരുമ്പോഴും ആനുകൂല്യങ്ങള്‍ കിട്ടാക്കനിയായി മാറുന്നുവെന്ന് എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എം ജയപ്രകാശ് ആരോപിച്ചു. ആനുകൂല്യ നിഷേധത്തില്‍ പ്രതിഷേധിച്ച് എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി സിവില്‍ സ്റ്റേഷനില്‍ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.ടി ശശി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.സി സുജിത്ത്കുമാര്‍, ജില്ലാ സെക്രട്ടറി വി.എം രാജേഷ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ജയപ്രകാശ് ആചാര്യ, ശശി കമ്പല്ലൂര്‍, എം.ടി […]

കാസര്‍കോട്: കേന്ദ്രനിരക്കില്‍ ക്ഷാമബത്തയ്ക്ക് അര്‍ഹരായ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിലക്കയറ്റം അതിരൂക്ഷമായി തുടരുമ്പോഴും ആനുകൂല്യങ്ങള്‍ കിട്ടാക്കനിയായി മാറുന്നുവെന്ന് എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എം ജയപ്രകാശ് ആരോപിച്ചു. ആനുകൂല്യ നിഷേധത്തില്‍ പ്രതിഷേധിച്ച് എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി സിവില്‍ സ്റ്റേഷനില്‍ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.ടി ശശി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.സി സുജിത്ത്കുമാര്‍, ജില്ലാ സെക്രട്ടറി വി.എം രാജേഷ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ജയപ്രകാശ് ആചാര്യ, ശശി കമ്പല്ലൂര്‍, എം.ടി പ്രസീത നേതൃത്വം നല്‍കി.