'തൊഴിലുറപ്പ് പദ്ധതിയെ അസ്ഥിരപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണം'
കാഞ്ഞങ്ങാട്: തൊഴിലുറപ്പ് പദ്ധതിയെ അസ്ഥിരപ്പെടുത്താനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്ന് എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ മുന്‍ സംസ്ഥാന സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ പറഞ്ഞു. ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗൗരി പനയാല്‍ അധ്യക്ഷത വഹിച്ചു. എം.രാജന്‍, ടി.എം.എ കരിം, കെ.വി ദാമോദരന്‍, ചെറാക്കാട്ട് കുഞ്ഞിക്കണ്ണന്‍, എം.സി മാധവന്‍, എ.വി രമണി, പാറക്കോല്‍ രാജന്‍, എം. കുഞ്ഞിരാമന്‍, പി.ദിവാകരന്‍ പ്രസംഗിച്ചു.