മോട്ടോര്‍ പ്രവര്‍ത്തിച്ചില്ല; വീട്ടുകാര്‍ വന്ന് നോക്കിയപ്പോള്‍ കിണറ്റില്‍ കടുവ
കല്‍പറ്റ: കിണറ്റിലെ മോട്ടോര്‍ പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ചെന്ന് കിണര്‍ നോക്കിയപ്പോള്‍ കിണറ്റില്‍ കടുവ. വയനാട് മൂന്നാനക്കുഴിയിലെ കാക്കനാട് ശ്രീനാഥിന്റെ വീട്ടുകിണറ്റിലാണ് കടുവയെ കണ്ടെത്തിയത്. ഉടന്‍ വനം വകുപ്പിനെ വിവരമറിയിച്ചു. വനം ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തുകയും കടുവയെ കിണറ്റില്‍ നിന്ന് പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങുകയും ചെയ്തു. രാവിലെ ഏഴ് മണിയോടെ വെള്ളം അടിക്കാന്‍ മോട്ടര്‍ ഇട്ടതാണ്. എന്നാല്‍ വെള്ളം കയറിയില്ല. പിന്നാലെ വന്ന് കിണര്‍ നോക്കിയപ്പോഴാണ് കടുവയെ കണ്ടത്.