ഒന്നും നാലും വയസുള്ള കുട്ടികളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഷൊര്‍ണൂര്‍: ചെറിയ കുട്ടികളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പാലക്കാട് ഷൊര്‍ണൂരിലാണ് സംഭവം. മഞ്ഞക്കാട് പരിയംകണ്ടത്ത് ദിവ്യയാണ് ഒന്നും നാലും വയസുള്ള കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. നാലുവയസ്സുകാരന്‍ അനിരുദ്ധും ഒരു വയസ്സുള്ള അഭിനവുമാണ് മരിച്ചത്. സംഭവത്തിന് ശേഷം ദിവ്യയുടെ ഭര്‍ത്താവിന്റെ മുത്തശ്ശിയും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

ഷൊര്‍ണൂര്‍: ചെറിയ കുട്ടികളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പാലക്കാട് ഷൊര്‍ണൂരിലാണ് സംഭവം. മഞ്ഞക്കാട് പരിയംകണ്ടത്ത് ദിവ്യയാണ് ഒന്നും നാലും വയസുള്ള കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്.

നാലുവയസ്സുകാരന്‍ അനിരുദ്ധും ഒരു വയസ്സുള്ള അഭിനവുമാണ് മരിച്ചത്. സംഭവത്തിന് ശേഷം ദിവ്യയുടെ ഭര്‍ത്താവിന്റെ മുത്തശ്ശിയും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Related Articles
Next Story
Share it