മകന്‍ മരിച്ചതിന്റെ രണ്ടാമത്തെ ആഴ്ച ഉമ്മയും മരിച്ചു

തളങ്കര: മകന്‍ മരിച്ചതിന്റെ രണ്ടാഴ്ച പൂര്‍ത്തിയാകുമ്പോഴേക്കും ഉമ്മയും മരിച്ചു. തളങ്കര ജദീദ്‌റോഡ് പട്ടേല്‍ റോഡിലെ പരേതനായ കുഞ്ഞാമു മൂസയുടെ ഭാര്യ ബീഫാത്തിമ ഹജ്ജുമ്മ (85)യാണ് ഇന്നലെ മരിച്ചത്. പരേതരായ മുഹമ്മദിന്റെയും നഫീസയുടേയും മകളാണ്. രണ്ടാഴ്ച മുമ്പാണ് മകന്‍ അഷ്‌റഫ് ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളേജില്‍ മരിച്ചത്. അന്ന് മുതല്‍ ബീഫാത്തിമയും സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. മറ്റുമക്കള്‍: അഫ്‌സ, നഫീസ, താഹിറ, അബ്ദുല്‍ ഖാദര്‍, റഷീദ, പരേതനായ നൗഷാദ്. മരുമക്കള്‍: പരേതനായ കുഞ്ഞാമു ഹാജി പാക്യാര, പരേതനായ അബ്ദുല്‍ റഹ്‌മാന്‍ […]

തളങ്കര: മകന്‍ മരിച്ചതിന്റെ രണ്ടാഴ്ച പൂര്‍ത്തിയാകുമ്പോഴേക്കും ഉമ്മയും മരിച്ചു. തളങ്കര ജദീദ്‌റോഡ് പട്ടേല്‍ റോഡിലെ പരേതനായ കുഞ്ഞാമു മൂസയുടെ ഭാര്യ ബീഫാത്തിമ ഹജ്ജുമ്മ (85)യാണ് ഇന്നലെ മരിച്ചത്. പരേതരായ മുഹമ്മദിന്റെയും നഫീസയുടേയും മകളാണ്. രണ്ടാഴ്ച മുമ്പാണ് മകന്‍ അഷ്‌റഫ് ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളേജില്‍ മരിച്ചത്. അന്ന് മുതല്‍ ബീഫാത്തിമയും സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. മറ്റുമക്കള്‍: അഫ്‌സ, നഫീസ, താഹിറ, അബ്ദുല്‍ ഖാദര്‍, റഷീദ, പരേതനായ നൗഷാദ്. മരുമക്കള്‍: പരേതനായ കുഞ്ഞാമു ഹാജി പാക്യാര, പരേതനായ അബ്ദുല്‍ റഹ്‌മാന്‍ ചെമ്പിരിക്ക, യൂസുഫ് ചെമ്പിരിക്ക, മുഹമ്മദ് കുഞ്ഞി ഉദുമ, ബീഫാത്തിമ ഉദുമ പടിഞ്ഞാര്‍, തസ്‌നി നെല്ലിക്കുന്ന്. സഹോദരങ്ങള്‍: അസ്മ, മൊയ്തു, ഖാദര്‍, ഇബ്രാഹിം, ഉമ്മര്‍, ഷാഫി, അബ്ദുല്ല, മറിയ, ആയിഷ. മയ്യത്ത് മാലിക് ദീനാര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it