ക്ഷേത്ര മഹോത്സവത്തിന് പിന്തുണയേകി മസ്ജിദ് കമ്മിറ്റി

കുറ്റിക്കോല്‍: കുറ്റിക്കോല്‍ മഹാവിഷ്ണു ക്ഷേത്ര മഹോത്സവ പരിപാടികള്‍ക്ക് ആശംസ അറിയിച്ച് മസ്ജിദ് കമ്മിറ്റി ഭാരവാഹികളും പ്രവര്‍ത്തകരും ക്ഷേത്രത്തിലേക്ക് എത്തിച്ചേര്‍ന്നപ്പോള്‍ മതമൈത്രിയുടെ സന്ദേശമായി. ഉത്സവ കലവറയിലേക്ക് നല്‍കിയ സാധനങ്ങള്‍ പള്ളി കമ്മിറ്റി ഭാരവാഹികളില്‍ നിന്നും ക്ഷേത്രം ട്രസ്റ്റ് ബോര്‍ഡ് ചെയര്‍മാന്‍ എ. മാധവന്‍ നായര്‍, ട്രസ്റ്റ് ബോര്‍ഡംഗം പി. വേണു പുലരി എന്നിവര്‍ ഏറ്റുവാങ്ങി.

Related Articles
Next Story
Share it