മാലിന്യ സംസ്‌കരണ പ്ലാന്റ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍കോട് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഐ.ആര്‍.ടി.സി മുഖേന 1,25,96,911 അടങ്കല്‍ തുകയ്ക്ക് നിര്‍മ്മാണം പൂര്‍ത്തികരിച്ച മാലിന്യ സംസ്‌കരണ പ്ലാന്റ് സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാജു കലാഭവന്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ രേണുക ഭാസ്‌കര്‍, അസിസ്റ്റന്റ് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ കെ വി രാഘവന്‍, പ്രിന്‍സിപ്പാള്‍ ഒ രതി, ഹെഡ്മാസ്റ്റര്‍ എം. സുരേഷ് കുമാര്‍, […]

കാസര്‍കോട്: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍കോട് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഐ.ആര്‍.ടി.സി മുഖേന 1,25,96,911 അടങ്കല്‍ തുകയ്ക്ക് നിര്‍മ്മാണം പൂര്‍ത്തികരിച്ച മാലിന്യ സംസ്‌കരണ പ്ലാന്റ് സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാജു കലാഭവന്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ രേണുക ഭാസ്‌കര്‍, അസിസ്റ്റന്റ് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ കെ വി രാഘവന്‍, പ്രിന്‍സിപ്പാള്‍ ഒ രതി, ഹെഡ്മാസ്റ്റര്‍ എം. സുരേഷ് കുമാര്‍, ഐ.ആര്‍.ടി.സി സെക്രട്ടറി ബാലകൃഷ്ണന്‍ എ എം എന്നിവര്‍ സംസാരിച്ചു. സീനിയര്‍ സൂപ്രണ്ട് കെ എം പ്രസന്ന നന്ദി പറഞ്ഞു.

Related Articles
Next Story
Share it