കാണാതായ യുവാവിനെ കടപ്പുറത്ത്മരിച്ചനിലയില്‍ കണ്ടെത്തി
ബേക്കല്‍: കാണാതായ യുവാവിനെ കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടിക്കുളം അയ്യപ്പ ഭജനമന്ദിരത്തിന് സമീപം അശ്വതിയിലെ അര്‍ജുന്‍ വ്യാസനെ(29)യാണ് കോടി കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജൂലായ് രണ്ടിന് വൈകിട്ട് ആറുമണി മുതല്‍ കാണാതായിരുന്നു. പ്രാദേശിക വാട്സ് ആപ് ഗ്രൂപ്പുകളില്‍ ഈ വിവരം പ്രചരിക്കുന്നതിനിടെ ഇന്നലെയാണ് അര്‍ജുന്റെ മൃതദേഹം കണ്ടെത്തിയത്. പരേതനായ വ്യാസന്റെയും സുഷമയുടെയും ഏകമകനാണ്.