Begin typing your search above and press return to search.
മധ്യവയസ്‌കന്‍ തൂങ്ങിമരിച്ച നിലയില്‍
കാഞ്ഞങ്ങാട്: വീട്ടില്‍ തനിച്ച് താമസിക്കുന്ന മധ്യവയസ്‌കനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കയ്യൂര്‍ രക്തസാക്ഷി മണ്ഡപത്തിന് സമീപം വാഴവളപ്പില്‍ അശോകന്‍ (53) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് അടുക്കളയിലെ കൊളുത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. പരേതനായ കൊട്ടന്റെയും കുഞ്ഞിപ്പെണ്ണിനെയും മകനാണ് ഭാര്യ: പരേതയായ ഇന്ദിര. മകള്‍: മേഘ (ടി.ടി.സി വിദ്യാര്‍ത്ഥിനി കോട്ടയം).

Next Story