നഗരത്തിലെ വ്യാപാരി അസുഖത്തെ തുടര്‍ന്ന് മരിച്ചു
കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ വ്യാപാരിയായിരുന്ന നുള്ളിപ്പാടിയിലെ മുജീബ് (45) അന്തരിച്ചു.അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. കാസര്‍കോട് കെ.പി.ആര്‍. റാവു റോഡില്‍ വര്‍ഷങ്ങളായി കട നടത്തിയിരുന്നു. സഹോദരന്‍ എസ്.പി. നഗറിലെ മുഹമ്മദ് ഷരീഫിന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. അബ്ദുല്ലയുടെയും സുഹ്‌റയുടെയും മകനാണ്. ഭാര്യ: സീനത്ത്. ഒരു മകനുണ്ട്. സാദിയ സഹോദരിയാണ്.

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ വ്യാപാരിയായിരുന്ന നുള്ളിപ്പാടിയിലെ മുജീബ് (45) അന്തരിച്ചു.
അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. കാസര്‍കോട് കെ.പി.ആര്‍. റാവു റോഡില്‍ വര്‍ഷങ്ങളായി കട നടത്തിയിരുന്നു. സഹോദരന്‍ എസ്.പി. നഗറിലെ മുഹമ്മദ് ഷരീഫിന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. അബ്ദുല്ലയുടെയും സുഹ്‌റയുടെയും മകനാണ്. ഭാര്യ: സീനത്ത്. ഒരു മകനുണ്ട്. സാദിയ സഹോദരിയാണ്.