വ്യാപാരി വ്യവസായ സമിതി ശ്രദ്ധക്ഷണിക്കല്‍ പ്രതിഷേധം സംഘടിപ്പിച്ചു
കാസര്‍കോട്: ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്ക് പുനരധിവാസവും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് വ്യാപാരി വ്യവസായ സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശീയ പാതയോരത്ത് 46 കേന്ദ്രങ്ങളില്‍ ശ്രദ്ധക്ഷണിക്കല്‍ പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി രാഘവന്‍ വെളുത്തോളി കാസര്‍കോടും ജില്ലാ പ്രസിഡണ്ട് പി.കെ ഗോപാലന്‍ പെരിയാട്ടടുക്കത്തും ട്രഷറര്‍ പി ദാമോദരന്‍ നീലേശ്വരത്തും സമരം ഉദ്ഘാടനം ചെയ്തു. ശോഭ ബാലന്‍, ഉദയന്‍ പാലായി, സത്യന്‍ പടന്നക്കാട്, കെ.എച്ച് മുഹമ്മദ് എന്നിവര്‍ മറ്റു സ്ഥലങ്ങളിലും പ്രതിഷേധം ഉദ്ഘാടനം ചെയ്തു.