വ്യാപാരി കുഴഞ്ഞു വീണു മരിച്ചു

നീര്‍ച്ചാല്‍: വ്യാപാരി കുഴഞ്ഞു വീണു മരിച്ചു. പുതുക്കോളി നെല്ലിക്കാട്ടെ പക്കീര പാട്ടാളി (65) യാണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് വീടിനകത്ത് കുഴഞ്ഞു വീഴുകയായിരുന്നു. കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍കൊണ്ടു പോകും വഴിയായിരുന്നു മരണം. ഭാര്യ: ലീല. മക്കള്‍: ജയപ്രസാദ്, ശ്രീജിത്ത്, ജയശ്രീ. സഹോദരന്‍: മഹാലിംഗ പാട്ടാളി.

Related Articles
Next Story
Share it