വ്യാപാരി അസുഖത്തെ തുടര്‍ന്ന് മരിച്ചു

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് വ്യാപാരി മരിച്ചു. നെല്ലിക്കുന്ന് ലളിതകലാസദനത്തിന് സമീപം ശ്രീലക്ഷ്മി നിലയത്തിലെ രാമപ്പസുവര്‍ണ-ലക്ഷ്മി ദമ്പതികളുടെ മകന്‍ സുനില്‍കുമാര്‍(49) ആണ് മരിച്ചത്. പള്ളത്ത് വ്യാപാരിയായിരുന്നു. ഭാര്യ: സുഗന്ധി. മക്കള്‍: അനീഷ്, തൃഷ. സഹോദരങ്ങള്‍: ശ്രീകാന്ത്, ഷീല, വിജയ, ചന്ദ്രകാന്ത്, ഭാരതിടീച്ചര്‍.

Related Articles
Next Story
Share it