തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: ബെദ്രടുക്ക രാംനഗര്‍ കാവില്‍ ഹൗസിലെ എന്‍. വിനോദ് കുമാറി(46)നെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ഇന്നലെ വൈകിട്ടാണ് സംഭവം. കൂലിത്തൊഴിലാളിയായിരുന്നു. പരേതനായ കെ.കെ നാരായണന്റെയും പ്രേമലതയുടേയും മകനാണ്.ഭാര്യ: സുജാത. മകള്‍: സ്‌നേഹ (വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: ഉദയന്‍, ഉത്തമന്‍, ഇന്ദുലേഖ.

കാസര്‍കോട്: ബെദ്രടുക്ക രാംനഗര്‍ കാവില്‍ ഹൗസിലെ എന്‍. വിനോദ് കുമാറി(46)നെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ഇന്നലെ വൈകിട്ടാണ് സംഭവം. കൂലിത്തൊഴിലാളിയായിരുന്നു. പരേതനായ കെ.കെ നാരായണന്റെയും പ്രേമലതയുടേയും മകനാണ്.
ഭാര്യ: സുജാത. മകള്‍: സ്‌നേഹ (വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: ഉദയന്‍, ഉത്തമന്‍, ഇന്ദുലേഖ.

Related Articles
Next Story
Share it