കാര്‍ യാത്രക്കിടെ മെക്കാനിക്ക് ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: കാറില്‍ സഞ്ചരിക്കുന്നതിനിടയില്‍ കാര്‍ മെക്കാനിക്ക് ഹൃദയാഘാതം മൂലം മരിച്ചു. ആദൂര്‍ മല്ലാവരത്തെ കൃഷ്ണയ്യ ബല്ലാളിന്റെയും നിര്‍മ്മല കുമാരിയുടേയും മകനും വിദ്യാനഗര്‍ ഉദയ ഗിരിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ വിജേത(32)യാണ് മരിച്ചത്. മൊഗ്രാലിലെ സ്വകാര്യ കാര്‍ ഷോറൂമിലെ മെക്കാനിക്കാണ്. വിദ്യാനഗര്‍ കേന്ദ്രീയ വിദ്യാലയത്തിലെ താല്‍ക്കാലിക അധ്യാപികയായ ചൈത്ര ലക്ഷ്മിയാണ് ഭാര്യ. സഹോദരങ്ങള്‍: വിനുത, അനിത.

Related Articles
Next Story
Share it